പ്രശാന്ത് നെല്ലിക്കാട്ടിന് ഖൈത്താൻ ഏരിയ ജനറൽ സെക്രട്ടറി അഷ്റഫ് കോളിയടുക്കം സമ്മാനം കൈമാറുന്നു
Posted On
date_range Updated On
date_range കെ.ഇ.എ ഖൈത്താൻ സമ്മാനം കൈമാറി
കുവൈത്ത് സിറ്റി: കെ.ഇ.എ ഖൈത്താൻ സംഘടിപ്പിച്ച ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ പോസ്റ്റർ പങ്കുവെച്ച് വിജയിയായ പ്രശാന്ത് നെല്ലിക്കാട്ടിന് ഖൈത്താൻ ജനറൽ സെക്രട്ടറി അഷ്റഫ് കോളിയടുക്കം സമ്മാനം കൈമാറി. ഫർവാനിയ ഷെഫ് നൗഷാദ് ഹാളിൽ നടന്ന ചടങ്ങിൽ ഖലീൽ അടൂർ, സി.എച്ച്. മുഹമ്മദ് കുഞ്ഞി, അസീസ് തളങ്കര, ഹമീദ് എസ്.എം, കുതുബുദ്ദീൻ, ഖാലിദ് പള്ളിക്കര, സലാം കളനാട്, ഫൈസൽ സി.എച്ച്, ഹനീഫ് പാലായി ,നൗഷാദ് തിടിൽ, നിസാർ മയ്യള, യാദവ് ഹോസ്ദുർഗ് എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.