ജോസഫ് മാത്യൂസ് പണിക്കർക്ക് ഫോക്കസിന്റെ മെമന്റോ കൈമാറുന്നു
Posted On
date_range Updated On
date_range ജോസഫ് മാത്യൂസ് പണിക്കർക്ക് ഫോക്കസ് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: പ്രവാസ ജീവിതമവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് പോകുന്ന ജോസഫ് മാത്യൂസ് പണിക്കർക്ക് ഫോക്കസ് യാത്രയയപ്പ് നൽകി. എൻജിനീയറായ ജോസഫ് മാത്യൂസ് പണിക്കർ ഫോക്കസിന്റെ ആരംഭകാലം മുതൽ കൂടെയുള്ളയാളാണ്. പ്രസിഡന്റ് ജിജി മാത്യൂ, ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ, ജോ. സെക്രട്ടറി മനോജ് കലാഭവൻ, ജോ. ട്രഷറർ സജിമോൻ, ടെക്നിക്കൽ കോഓഡിനേറ്റർ രതീഷകുമാർ എന്നിവർ സാന്നിഹിതരായി. ജോസഫ് മാത്യൂസ് പണിക്കർക്ക് ഫോക്കസിന്റെ മെമന്റോ ജിജി മാത്യൂ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.