Posted On
date_range Updated On
date_range ഇറാഖിന് കുവൈത്തുമായുള്ളത് ഉൗഷ്മള സൗഹൃദം –നൂരി മാലികി
കുവൈത്ത് സിറ്റി: അയൽരാജ്യമായ കുവൈത്തുമായി ഇറാഖിനുള്ളത് ഉൗഷ്മള സൗഹൃദമാണെന്ന് ഇറാഖ് വൈസ് പ്രസിഡൻറ് നൂരി അൽ മാലികി പറഞ്ഞു. യുദ്ധത്തിെൻറ മുറിപ്പാടുകൾ എല്ലാം മാഞ്ഞു. ഇപ്പോൾ നല്ല ബന്ധമാണുള്ളത്. പ്രതിസന്ധി ഘട്ടത്തിൽ കുവൈത്ത് അമീറിെൻറ നേതൃത്വത്തിൽ ചെയ്ത സഹായങ്ങൾക്ക് ഇറാഖ് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിെൻറ നേതൃത്വം മേഖലയുടെ സുരക്ഷിതത്വത്തിന് കരുത്തു പകരുന്നതാണെന്ന് കുവൈത്ത് സന്ദർശന വേളയിൽ നൂരി മാലികി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.