Posted On
date_range Updated On
date_range കുവൈത്തില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസ്സപ്പെട്ടു
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര കേബ്ൾ തകരാറിനെ തുടര്‍ന്ന് കുവൈത്തില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസ്സപ്പെട്ടു. കുവൈത്ത് നെറ്റ്വർക്കിനെ ആഗോളതലത്തിലുള്ള കേബ്ൾ ഓപറേറ്റിങ് കമ്പനികളുമായി ബന്ധിപ്പിക്കുന്ന കേബിളിലാണ് തകരാര്‍ കണ്ടെത്തിയത്. സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.