മെ​ഹ്ബൂ​ബെ മി​ല്ല​ത്ത് ചാ​രി​റ്റ​ബ്​​ൾ ട്ര​സ്​​റ്റി​ന്​ ഐ.​എം.​സി.​സി കു​വൈ​ത്ത്​ ക​മ്മി​റ്റി നാ​ല്​ വീ​ൽ​ചെ​യ​റി​നു​ള്ള തു​ക കൈ​മാ​റു​ന്നു

ഐ.എം.സി.സി കുവൈത്ത്​ ധനസഹായം കൈമാറി

കു​വൈ​ത്ത്​ സി​റ്റി: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഹ്ബൂ​ബെ മി​ല്ല​ത്ത് ചാ​രി​റ്റ​ബ്​​ൾ ട്ര​സ്​​റ്റ്​ ന​ട​ത്തു​ന്ന സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി ഐ.​എം.​സി.​സി കു​വൈ​ത്ത്​ ക​മ്മി​റ്റി നാ​ല്​ വീ​ൽ​ചെ​യ​ർ വാ​ങ്ങാ​നു​ള്ള പ​ണം കൈ​മാ​റി.

കോ​ഴി​ക്കോ​ട് ടൗ​ൺ ഹാ​ളി​ൽ ഐ.​എ​ൻ.​എ​ൽ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പി.​എം. അ​ബൂ​ബ​ക്ക​ർ, സ​ക്ക​റി​യ സേ​ഠ്, എ​സ്.​എ. പു​തി​യ​വ​ള​പ്പി​ൽ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ ഐ.​എം.​സി.​സി കു​വൈ​ത്ത്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ത്താ​ർ കു​ന്നി​ൽ, എം.​എം.​സി.​ടി ചെ​യ​ർ​മാ​ൻ ബ​ഷീ​ർ ബ​ടേ​രി​ക്ക്‌ തു​ക ന​ൽ​കി. കെ. ​പ്രേം​കു​മാ​ർ, ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എ.​പി. അ​ബ്​​ദു​ൽ വ​ഹാ​ബ്, സെ​ക്ര​ട്ട​റി നാ​സ​ർ കോ​യ ത​ങ്ങ​ൾ, സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം എ​ൻ.​കെ. അ​ബ്​​ദു​ൽ അ​സീ​സ്, കോ​ഴി​ക്കോ​ട് ജി​ല്ല ഐ.​എ​ൻ.​എ​ൽ സെ​ക്ര​ട്ട​റി ശ​ർ​മ്മ​ദ് ഖാ​ൻ, ഐ.​എം.​സി.​സി നേ​താ​വ് റ​ഫീ​ഖ് അ​ഴി​യൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - IMCC hands over Kuwait funding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.