സെന്റ് പീറ്റേഴ്സ് ക്നാനായ
ദേവാലയം ഫാ. ഡേവിസ്
ചിറമേലിന് നൽകിയ
ആദരവ്
Posted On
date_range Updated On
date_range ഫാ. ഡേവിസ് ചിറമേലിനെ ആദരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയം ആഭിമുഖ്യത്തിൽ ഫാ. ഡേവിസ് ചിറമേലിനെ ആദരിച്ചു. റവ. ഫാ. എബി മട്ടക്കൽ, റവ. സി.സി. കുരുവിള എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. ട്രസ്റ്റി സജു ഉതുപ്പാൻ, സെക്രട്ടറി റൈജു അരീക്കര, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോസഫ് മാത്യു, ജേക്കബ് മാത്യു, ജോസഫ് ചാക്കോ, എൽബിൻ ഏബ്രഹാം, റിനോ ഏബ്രഹാം, സാജൻ മാത്യു, അജു വി.കെ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.