ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസ്: ജെന്ന വിജയി

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ന്റെ ഭാ​ഗ​മാ​യി ഗ​ൾ​ഫ് മാ​ധ്യ​മം അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ചു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന റ​മ​ദാ​ൻ ക്വി​സി​ൽ കെ.​പി. ജെ​ന്ന വി​ജ​യി​യാ​യി.

നി​ര​വ​ധി പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ച​തി​ൽ​നി​ന്ന് ന​റു​ക്കി​ട്ടാ​ണ് വി​ജ​യി​യെ തി​ര​ഞ്ഞെ​ടു​ത്ത​ത്. വി​ജ​യി​ക്കു​ള്ള സ​മ്മാ​നം പൊ​തു ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും.

ഗ​ൾ​ഫ് മാ​ധ്യ​മം പ​ത്ര​ത്തി​ലും ഓ​ൺ​ലൈ​നി​ലും പ്ര​സി​ദ്ധീ​ക​രി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി ഉ​ത്ത​രം ന​ൽ​കി​യ​വ​രി​ൽ നി​ന്നാ​ണ് വി​ജ​യി​യെ ക​ണ്ടെ​ത്തു​ന്ന​ത്.

Tags:    
News Summary - Gulf Media-Al Ansari Exchange Ramadan Quiz: Jenna Winner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.