ഗ​ൾ​ഫ് മാ​ധ്യ​മം-​അ​ൽ അ​ൻ​സാ​രി റ​മ​ദാ​ൻ ക്വി​സ്: അ​ജി​ത് വി.​ പി​ള്ള വി​ജ​യി

കു​​വൈ​​ത്ത് സി​​റ്റി: റ​​മ​​ദാ​​ന്റെ ഭാ​​ഗ​​മാ​​യി ‘ഗ​​ൾ​​ഫ് മാ​​ധ്യ​​മം’ അ​​ൽ അ​​ൻ​​സാ​​രി എ​​ക്സ്ചേ​​ഞ്ചു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ന​​ട​​ത്തി​യ റ​​മ​​ദാ​​ൻ ക്വി​സി​ൽ അ​ജി​ത്​ വി. പി​ള്ള വി​ജ​യി​യാ​യി. നി​ര​വ​ധി പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ച​തി​ൽ നി​ന്ന് ന​റു​ക്കി​ട്ടെ​ടു​ത്താ​ണ് വി​ജ​യി​യെ തി​ര​ഞ്ഞെ​ടു​ത്ത്. വി​ജ​യി​ക്കു​ള്ള സ​മ്മാ​നം പി​ന്നീ​ട് ന​ൽ​കും.

റ​മ​ദാ​ൻ ദി​ന​ങ്ങ​ളി​ൽ ഗ​​ൾ​​ഫ് മാ​​ധ്യ​​മം പ​​ത്ര​​ത്തി​​ലും ഓ​​ൺ​​ലൈ​​നി​​ലും പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് ഓ​​ൺ​​ലൈ​​നാ​​യാ​​ണ് ഉ​​ത്ത​​രം ന​​ൽ​​കേ​​ണ്ട​ി​യി​രു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ വി​​ജ​​യി​​ക​​ളാ​യ എ​ല്ലാ​വ​ർ​ക്കും വൈ​കാ​തെ ആ​​ക​​ർ​​ഷ​​ക​​മാ​​യ സ​​മ്മാ​​ന​​ങ്ങ​​ൾ ല​​ഭി​​ക്കും.

Tags:    
News Summary - Gulf Madhyamam-Al Ansari Ramadan Quiz: Ajith V. Pillai Winner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.