എ​യ​ർ കാ​ർ​ഗോ വ​ഴി അ​യ​ച്ച മ​യ​ക്കു​മ​രു​ന്ന്​ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​യാ​ളെ പി​ടി​കൂ​ടി​യ​പ്പോ​ൾ

മ​യ​ക്കു​മ​രു​ന്നു​മാ​യി വി​ദേ​ശി പി​ടി​യി​ൽ

കു​വൈ​ത്ത്​ സി​റ്റി: വി​മാ​ന​ത്താ​വ​ളം വ​ഴി കു​വൈ​ത്തി​ലേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നു​ള്ള ശ്ര​മം ക​സ്​​റ്റം​സ്​ പി​ടി​കൂ​ടി. ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​യി അ​റ​ബ്​ വം​ശ​ജ​നാ​ണ്​ പി​ടി​യി​ലാ​യ​ത്. യൂ​റോ​പ്യ​ൻ രാ​ജ്യ​ത്തു​നി​ന്ന്​ വ്യ​ക്​​തി​ഗ​ത പാ​ർ​സ​ൽ വ​ന്ന സാ​ധ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നാ​ണ്​ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി​യ​ത്. പാ​ർ​സ​ൽ ഏ​റ്റു​വാ​ങ്ങാ​നെ​ത്തി​യ​യാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വി​ഭാ​ഗ​ത്തി​ന്​ കൈ​മാ​റു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - Foreign Person Arrested with druggs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.