അ​ബ്ദു​ൽ മ​ജീ​ദ് ക​യ്യാ​ല​ക്ക​ലി​ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് കേ​ന്ദ്ര പ്ര​സി​ഡ​ന്റ് ലാ​യി​ക് അ​ഹ്‌​മ​ദ്‌ മെ​മ​ന്റോ കൈ​മാ​റു​ന്നു 

അ​ബ്ദു​ൽ മ​ജീ​ദ് ക​യ്യാ​ല​ക്ക​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ പോ​കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് പാ​ല​ക്കാ​ട്‌ ജി​ല്ല ക​മ്മി​റ്റി അം​ഗം അ​ബ്ദു​ൽ മ​ജീ​ദ് ക​യ്യാ​ല​ക്ക​ലി​ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 27 വ​ർ​ഷ​മാ​യി അ​ബ്ദു​ൽ മ​ജീ​ദ് പ്ര​വാ​സി​യാ​ണ്.ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പി​ൽ അ​ബ്ദു​ൽ മ​ജീ​ദ് ക​യ്യാ​ല​ക്ക​ലി​ന് കേ​ന്ദ്ര പ്ര​സി​ഡ​ന്റ് ലാ​യി​ക് അ​ഹ്‌​മ​ദ്‌ മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പാ​ല​ക്കാ​ട്‌ ജി​ല്ല പ്ര​സി​ഡ​ന്റ് എം.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ, കേ​ന്ദ്ര നേ​താ​ക്ക​ളാ​യ അ​നി​യ​ൻ കു​ഞ്ഞ്, രാ​ജേ​ഷ് മാ​ത്യു, ഷൗ​ക്ക​ത്ത് വ​ളാ​ഞ്ചേ​രി, ഗി​രീ​ഷ് വ​യ​നാ​ട്, അ​ൻ​വ​ർ ഷാ​ജി, വി​ഷ്ണു ന​ടേ​ഷ്, പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഹാ​രി​സ്, ശ്രീ​ദേ​വി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.