ലോകസഞ്ചാരത്തിനിറങ്ങിയ മൂവാറ്റുപുഴ സ്വദേശി ഹഫീസിന് ഫ്ലൈറ്റേഴ്സ് എഫ്.സിയുടെ ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range ഫ്ലൈറ്റേഴ്സ് എഫ്.സി ഫർവാനിയ ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: ഫ്ലൈറ്റേഴ്സ് എഫ്.സി ഫർവാനിയ ഇഫ്താർ സംഗമം നടത്തി.
ലോകസഞ്ചാരത്തിനിറങ്ങിയ മൂവാറ്റുപുഴ സ്വദേശി ഹഫീസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് ശുഐബ് ശൈഖ് സ്വാഗതം പറഞ്ഞു. സെക്രട്ടറി അഷ്കർ കല്ലായി അധ്യക്ഷത വഹിച്ചു.
പർവേസ്, മഹറൂഫ്, ലബീബ്, അസീസ്, സൈനു, ഉദയൻ, ഷഫീഖ്, ഇജാസ്, രിഫാഇ എന്നിവർ സംസാരിച്ചു. ഹഫീസിന് ടീം മാനേജർ റിയാസ് ഉപഹാരം നൽകി. ക്ലബിന്റെ ബാഗ് അഫ്സർ തളങ്കര കൈമാറി. ടീം ക്യാപ്റ്റൻ മുസ്തഫ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.