കുവൈത്ത് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽഗാനിം
Posted On
date_range Updated On
date_range മർസൂഖ് അൽ ഗാനിം രാഷ്ട്രീയം വിടുന്നുവെന്ന് വ്യാജ പ്രചാരണം
കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം രാഷ്ട്രീയജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യാജ പ്രചാരണം. അദ്ദേഹംതന്നെ ട്വീറ്റ് ചെയ്തതാണെന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായത്. അടുത്ത സുഹൃത്തുക്കളോടും മണ്ഡലത്തിലെ ജനങ്ങളോടും കൂടിയാലോചിച്ച് താൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതായും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നുമാണ് മർസൂഖ് അൽ ഗാനിമിെൻറ പേരിൽ വ്യാജ ട്വീറ്റ് പ്രചരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.