അമീർ കാരണത്ത്, ആസിഫ് മുഹമ്മദ്, സി.പി.മണി
Posted On
date_range Updated On
date_range പ്രവാസി വെൽഫെയർ സാൽമിയ യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് സാൽമിയ യൂനിറ്റ് ഭാരവാഹി തെരഞ്ഞടുപ്പും യൂനിറ്റ് പുന:സഘാടനവും സംഘടിപ്പിച്ചു. യോഗത്തിൽ കേന്ദ്ര വൈസ് പ്രസിഡന്റ് അഷ്ക്കർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഫ്വാൻ നിസ്താർ പങ്കെടുത്തു. കേന്ദ്ര തെരഞ്ഞെടുപ്പ് വരണാധികാരി അൻവർ ഷാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.അമീർ കാരണത്ത് (പ്രസി), ആസിഫ് മുഹമ്മദ് (സെക്ര), സി.പി.മണി (ട്രഷ) എന്നിവരെയും 15അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും യോഗത്തിൽ തെരെഞ്ഞെടുത്തു. സെക്രട്ടറി ആസിഫ് അഹമ്മദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.