Posted On
date_range Updated On
date_range കെ.എം.സി.സി 40ാം വാർഷികം: സമാപനസമ്മേളന പ്രചാരണോദ്ഘാടനം 25ന്
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി 40ാം വാർഷികാഘോഷ സമാപന സമ്മേളനത്തിെൻറ പ്രചാരണോദ്ഘാടനം ആഗസ്റ്റ് 25ന് വെള്ളിയാഴ്ച ഏഴിന് ഖൈതാൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടക്കും. മുസ്ലിം യൂത്ത്ലീഗ് അഖിലേന്ത്യ ഉപാധ്യക്ഷൻ അഡ്വ. ഫൈസൽ ബാബു ഉദ്ഘാടനം നിർവഹിക്കും. ‘ഇന്ത്യ ആരുടേത്’ എന്ന തലക്കെട്ടിൽ മുസ്ലിം യൂത്ത്ലീഗ് പ്രഖ്യാപിച്ച കാമ്പയിനിെൻറ ഭാഗമായി അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. ഒക്ടോബർ 27നാണ് സമാപന സമ്മേളനം നടക്കുകയെന്നും കുവൈത്ത് കെ.എം.സി.സി ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.