Posted On
date_range Updated On
date_range ഒാണാഘോഷ ബ്രോഷർ പ്രകാശനം
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ ഒാണാഘോഷം ഒക്ടോബർ 20ന് നടക്കും. പരിപാടിയുടെ ബ്രോഷറിെൻറയും റാഫിൾ കൂപ്പണിെൻറയും പ്രകാശനം എബി വാരിക്കാട് ജൂലി അലക്സിന് നൽകി നിർവഹിച്ചു. റെജി കോരൂത്തിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എബി സാം, ജയിംസ് വി. കൊട്ടാരം, റെജി ചാണ്ടി, ബിജു മാത്യൂ, പ്രദീപ് ജോസഫ്, ഷിജു ആലപ്പാട്ട്, ജോസഫ് മത്തായി, സജി കുറ്റപ്പുഴ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.