എറണാകുളം റസിഡൻറ്സ് അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ നിയാസ് ഇസ്ലാഹി സംസാരിക്കുന്നു
Posted On
date_range Updated On
date_range എറണാകുളം റസിഡന്റ്സ് അസോസിയേഷൻ ഇഫ്താർ
കുവൈത്ത് സിറ്റി: എറണാകുളം റസിഡൻറ്സ് അസോസിയേഷൻ ഇഫ്താർ സംഗമം മങ്കഫ് മെമ്മറീസ് ഹാളിൽ നടന്നു. നിയാസ് ഇസ്ലാഹി ഇഫ്താർ സന്ദേശം നൽകി. ജേക്കബ് ബേബി അധ്യക്ഷത വഹിച്ചു. വനിതവേദി കൺവീനർ ഡെയ്സി ബെന്നി ആശംസ അർപ്പിച്ചു. ഇഫ്താർ കൺവീനർ നൈജിൽ സ്വാഗതവും ജന.സെക്രട്ടറി രാജേഷ് മാത്യു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.