ജോസ് തോമസ്
Posted On
date_range Updated On
date_range പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു. വെണ്ണിക്കുളം സ്വദേശി കോതകുളത്ത് ജോസ് തോമസ് (62) ആണ് മരിച്ചത്. പിതാവ്: പരേതനായ കെ.കെ. തോമസ്. മാതാവ്: അന്നമ്മ തോമസ്. ഭാര്യ: സൂസമ്മ (തടിയൂർ എടയ്ക്കാട്ട് അരിക്കുഴിയിൽ കുടുംബാംഗം). മക്കൾ: ശ്രീദേവി, നവനീത് (ഇരുവരും കാനഡ). സഹോദരങ്ങൾ: ആൻറണി തോമസ്, ജോണിക്കുട്ടി തോമസ്, എൽസി, കുഞ്ഞുമോൾ, പരേതനായ ബാബു തോമസ്. ജോസ് തോമസ് ആഭ്യന്തര മന്ത്രാലയത്തിൽ ഇൻഫർമേഷൻ വകുപ്പിൽ ദീർഘകാലം ജോലിചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.