കുവൈത്ത് സിറ്റി: കുവൈത്തിൽ സാമ്പത്തിക പ്രതിസന്ധിമൂലം വിഷമമനുഭവിക്കുന്ന സ്ത്രീകളെ സഹായിക്കാനായി കാരുണ്യശ്രീ ആരോഗ്യ പദ്ധതിയുമായി ദാർ അൽ സഹ പോളി ക്ലിനിക്. പദ്ധതിയിൽ ചേരാനും കൂടുതൽ വിശദാംശങ്ങൾ അറിയാനും 96961237 എന്ന നമ്പറിൽ വിളിക്കുകയോ അബ്ബാസിയ ഭവൻസ് സ്കൂളിന് സമീപമുള്ള ദാർ അൽ സഹ പോളി ക്ലിനിക്കിൽ നേരിട്ട് സന്ദർശിക്കുകയോ ചെയ്യാമെന്ന് ബന്ധപ്പെട്ടവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.