Posted On
date_range Updated On
date_range സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 60 കാർട്ടൺ സിഗരറ്റ് പിടികൂടി
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 60 കാർട്ടൺ സിഗരറ്റ് കസ്റ്റംസ് വിഭാഗം പടികൂടി.
നുവൈസീബ് അതിർത്തി വഴി വാഹനത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെയാണ് കസ്റ്റംസ് അധികൃതരുടെ വലയിലകപ്പെട്ടത്. പതിവ് പിരിശോധനക്കിടെ സംശയം തോന്നിയപ്പോൾ കൂടുതൽ പരിശോധിക്കുകയായിരുന്നു.
പ്രതികളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.