ഒ.​ഐ.​സി.​സി യൂ​ത്ത് വി​ങ്​ കു​വൈ​ത്ത്​ ക്വി​റ്റ് ഇ​ന്ത്യ ദി​ന​വും യൂ​ത്ത് കോ​ൺ​ഗ്ര​സ്​ സ്ഥാ​പ​ക​ദി​ന​വും ആ​ച​രി​ച്ച​പ്പോ​ൾ

ക്വി​റ്റ് ഇ​ന്ത്യാ ദി​ന​വും യൂ​ത്ത് കോ​ൺ​ഗ്ര​സ്​ സ്ഥാ​പ​ക​ദി​ന​വും ആ​ച​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: ഒ.​ഐ.​സി.​സി യൂ​ത്ത് വി​ങ്​ കു​വൈ​ത്തി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്വി​റ്റ് ഇ​ന്ത്യ ദി​ന​വും യൂ​ത്ത് കോ​ൺ​ഗ്ര​സ്​ 61ാം സ്ഥാ​പ​ക​ദി​ന​വും ആ​ച​രി​ച്ചു.

അ​ബ്ബാ​സി​യ​യി​ലെ ഒ.​ഐ.​സി.​സി ഓ​ഫി​സി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ യൂ​ത്ത് വി​ങ്​ പ്ര​സി​ഡ​ൻ​റ്​ ജോ​ബി​ൻ ജോ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഒ.​ഐ.​സി​സി നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് വി​ങ്​ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷോ​ബി​ൻ സ​ണ്ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ല്യാ​സ് പൊ​തു​വാ​ച്ചേ​രി, സൂ​ര​ജ് ക​ണ്ണ​ൻ, ഷ​ര​ൺ, ബോ​ണി, ബി​ജി പ​ള്ളി​ക്ക​ൽ, അ​ബി അ​ല​ക്സാ​ണ്ട​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഷ​ബീ​ർ കൊ​യി​ലാ​ണ്ടി സ്വാ​ഗ​ത​വും ഇ​സ്മ​യി​ൽ മ​ല​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Celebrated Quit India Day and Founder's Day of the Youth Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.