Posted On
date_range Updated On
date_range മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നു കാർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ സഭ
കുവൈത്ത് സിറ്റി: കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി.സതീശനും മന്ത്രിമാർക്കും കുവൈത്ത് കാർമ്മേൽ മലങ്കര ഇവഞ്ചലിക്കൽ സഭ ആശംസകൾ നേർന്നു. കേരളത്തെ വലിയ മാറ്റത്തിനും വികസനത്തിനും കൊണ്ടു പോകാൻ പുതിയ മുഖ്യമന്ത്രിക്ക് കഴിയുമെന്ന് മലങ്കര ഇവഞ്ചലിക്കൽ സഭ പ്രത്യാശ പ്രകടിപ്പിച്ചു.
എല്ലാ ജനവിഭാഗങ്ങളെയും ചേർത്തു നിർത്തി കേരളത്തിന്‍റെ മതേതര സ്വഭാവവും കാത്തു സൂക്ഷിച്ചു സംസ്ഥാനത്തെ വലിയ പുരോഗതിയിലേക്ക് നയിക്കാൻ വി.ഡി. സതീശന് സാധിക്കട്ടെ എന്ന് മലങ്കര ഇവഞ്ചലിക്കൽ സഭ വ്യക്തമാക്കി. ജനങ്ങളുടെ ക്ഷേമത്തിനും,ഐക്യത്തിനും വലിയ പ്രാധാന്യം നൽകമെന്നും ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.