Posted On
date_range Updated On
date_range വാഹനാപകടത്തിൽ ഒരാൾ മരിച്ചു
കുവൈത്ത് സിറ്റി: അൽ ലിയാഹ് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെയാണ് അപകടം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന അപകടം കൈകാര്യം ചെയ്തു. മരിച്ച ആളെ ഫോറൻസിക് വിഭാഗത്തിലേക്ക് പരിക്കേറ്റയാളെ ആശുപത്രിയിലേക്കും മാറ്റി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കി വൈകാതെ ഗതാഗതം പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.