Posted On
date_range Updated On
date_range പുസ്തകങ്ങളിൽ ഒളിപ്പിച്ചുകടത്തിയ കഞ്ചാവ് പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: കുട്ടികളുടെ കളറിങ് പുസ്തകങ്ങളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള ശ്രമം കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. 200 ഗ്രാമോളം തൂക്കംവരുന്ന കഷണങ്ങളായാണ് കഞ്ചാവ് കടത്താനുള്ള ശ്രമംനടന്നത്. യൂറോപ്പിൽനിന്നാണ് ഇത് എത്തിയത്. ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനും കസ്റ്റംസ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റും ഒരുമിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.