Posted On
date_range Updated On
date_range പൊലീസിന് കൈക്കൂലി; പ്രവാസിയെ നാടുകടത്തും
കുവൈത്ത് സിറ്റി: കാമുകിയുടെ മോചനത്തിന് പൊലീസിന് കൈക്കൂലി നൽകാൻ ശ്രമിച്ചയാളും അറസ്റ്റിൽ. കാമുകിയെ മോചിപ്പിക്കാൻ പ്രവാസി ഹവല്ലി പൊലീസ് പട്രോളിങ് അംഗങ്ങൾക്ക് 300 ദിനാർ വാഗ്ദാനം ചെയ്തതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു. സ്ത്രീയെ മോചിപ്പിക്കാൻ ആവശ്യപ്പെടുകയും കൈക്കൂലി വാഗ്ദാനം ചെയ്യുകയുമായിരുന്നു.
എന്നാൽ, പൊലീസ് അദ്ദേഹത്തെയും അറസ്റ്റ് ചെയ്യുകയും സാൽമിയ സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.