ഹരി ബാലരാമപുരം രാജ് ഭണ്ഡാരി കൃഷ്ണകുമാർ

ഭാരതീയ പ്രവാസി പരിഷത് കുവൈത്ത് ഭാരവാഹികൾ

കുവൈത്ത് സിറ്റി: ഭാരതീയ പ്രവാസി പരിഷത് (ബി.പി.പി) പുതിയ പ്രവർത്തന വർഷത്തേക്കുള്ള സെൻട്രൽ കമ്മറ്റി, ഏരിയ കമ്മറ്റി ഭാരവാഹികളെയും കമ്മറ്റി അംഗങ്ങളെയും പ്രഖ്യാപിച്ചു. സെൻട്രൽ കമ്മറ്റി ഭാരവാഹികൾ: ഹരി ബാലരാമപുരം (പ്രസി), രാജീവ് അമ്പാട്ട്, കാർത്തിക് (വൈ.പ്രസിഡന്റുമാർ), രാജ് ഭണ്ഡാരി (ജന.സെക്ര), രാജേഷ് തിരുവോണം, ബിശ്വ രഞ്ജൻ (ജോ.സെക്രട്ടറിമാർ), കൃഷ്ണകുമാർ (ട്രഷ), സുരേന്ദ്രൻ (ജോ. ട്രഷ), വിനോദ് പണ്ഡിറ്റ്, രവികുട്ടൻ (സെൻട്രൽ കമ്മിറ്റി), ബിനോയ് സെബാസ്റ്റ്യൻ, സുധീർ മേനോൻ, ജി.സമ്പത്ത് (ഉപദേശക സമിതി), സവിനയ് (കർണാടക റീജിയണൽ പ്രസിഡന്റ്), ശക്തിവേൽ (തമിഴ്‌നാട് റീജിയണൽ പ്രസിഡന്റ്), നാഗരാജ് (തെലങ്കാന റീജിയണൽ പ്രസിഡന്റ്).

Tags:    
News Summary - Bharatiya Pravasi Parishad Kuwait office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.