representational image
Posted On
date_range Updated On
date_range ഹാജര്‍ തട്ടിപ്പ്; ഏഴുവര്‍ഷം തടവ്
കുവൈത്ത് സിറ്റി: വ്യാജ ഹാജര്‍ രേഖപ്പെടുത്തി തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഏഴുവര്‍ഷം തടവിനും 113,000 ദീനാര്‍ പിഴയും വിധിച്ചു. അനധികൃതമായി 37,000 ദീനാർ ശമ്പളമാണ് ഇദ്ദേഹം ഈ കാലയളവില്‍ കൈപ്പറ്റിയത്.
നേരത്തെ ഉദ്യോഗസ്ഥന് പ്രവാസിക്ക് തന്റെ ജോലി നമ്പറും പാസ്വേഡും നൽകുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരന് സഹായം ചെയ്ത പ്രവാസിയെയും കോടതി ഏഴ് വര്‍ഷത്തേക്ക് ശിക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.