Posted On
date_range Updated On
date_range എം.പിമാർക്കും മന്ത്രിമാർക്കും അമീറിെൻറ ഇഫ്താർ വിരുന്ന്
കുവൈത്ത് സിറ്റി: ജി.സി.സി പ്രശ്നം പരിഹരിക്കാനുള്ള തിരക്കുപിടിച്ച പരിശ്രമങ്ങൾക്കിടയിലും പതിവ് തെറ്റിക്കാതെ പാർലമെൻറ് അംഗങ്ങൾക്കും എം.പിമാർക്കും അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ വക ഇഫ്താർ വിരുന്ന്.
വ്യാഴാഴ്ച ദസ്മാൻ പാലസിൽ കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം, ദേശീയ ഗാർഡ് ഉപമേധാവി ശൈഖ് മിശ്അൽ അൽ അഹ്മദ്, പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ്, അമീരി ദീവാനികാര്യമന്ത്രി ശൈഖ് നാസർ സബാഹ് അൽ അഹ്മദ് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.