അൽ മദ്റസത്തുൽ ഇസ്ലാമിയ ഫർവാനിയ പി.ടി.എ കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും
Posted On
date_range Updated On
date_range അൽമദ്റസത്തുൽ ഇസ്ലാമിയ ഫർവാനിയ പി.ടി.എ കമ്മിറ്റി രൂപവത്കരിച്ചു
കുവൈത്ത് സിറ്റി: അൽ മദ്റസത്തുൽ ഇസ്ലാമിയ ഫർവാനിയ പാരന്റ്സ് ആൻഡ് ടീച്ചേഴ്സ് അസോസിയേഷൻ (പി.ടി.എ) ഭാരവാഹികളെയും കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ഫൈസൽ ഹുസൈൻ (പ്രസി), ജാനിശ് ഖാദർ (സെക്ര), സീശാൻ അക്ബർ (ട്രഷ), അഫ്സൽ ഖാൻ (വൈ. പ്രസി), ലബീബ് (ജോ. സെക്ര) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
എക്സിക്യൂട്ടിവ് അംഗങ്ങളായി അബ്ദുൽ സലാം, ഇഖ്ബാൽ, നിസാർ ഇബ്റാഹീം, നിസാമുദ്ദീൻ, ജസ്നി ജലീൽ, നൗഫിയ ശാനിജ്, അൻശാസ്, ഷാജഹാൻ, ഷമീം മണ്ടോളി, സനൂജ്എ ന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.