മദ്യവുമായി ഇന്ത്യക്കാരനെ പിടികൂടിയപ്പോൾ
Posted On
date_range Updated On
date_range മദ്യവുമായി ഇന്ത്യക്കാരൻ പിടിയിൽ
കുവൈത്ത് സിറ്റി: മദ്യക്കുപ്പികളുമായി ഇന്ത്യക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിൽപനക്ക് തയാറാക്കിവെച്ച 70 കുപ്പി മദ്യം ഇയാളിൽനിന്ന് കണ്ടെടുത്തു. വഫ്രയിൽ സംശയസാഹചര്യത്തിൽ കണ്ട വാഹനം പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്. പ്രതിയെ നിയമനടപടിക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.