Posted On
date_range Updated On
date_range അൽ ഗസാലി റോഡ് രണ്ടുദിവസം നാലുമണിക്കൂർ അടച്ചിടും
കുവൈത്ത് സിറ്റി: ചൊവ്വാഴ്ച മുതൽ അൽ ഗസാലി റോഡ് രണ്ടുദിവസം നാലു മണിക്കൂർ അടച്ചിടും. പുലർച്ച ഒരുമണി മുതൽ അഞ്ചുവരെയുള്ള നാലു മണിക്കൂർ സമയമാണ് റോഡ് അടച്ചിടുക. ഇരു വശത്തേക്കുമുള്ള ഗതാഗതം ഈ സമയം സാധ്യമാകില്ല. പബ്ലിക്ക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട്, ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് എന്നിവയുടെ ഏകോപനത്തിൽ നടപടികൾ ക്രമീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.