Posted On
date_range Updated On
date_range ബസും ട്രക്കും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: എയർപോർട്ട് റോഡിൽ ബസും ട്രക്കും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ് അപകടം. ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷ സേനാംഗങ്ങൾ അപകടം കൈകാര്യം ചെയ്തു. അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ എമർജൻസി റൂമിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.