Posted On
date_range Updated On
date_range എരമംഗലം സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: മലപ്പുറം എരമംഗലം സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥൻ (ഗോപി - 56) കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. ഭാര്യ :സുനിത. മക്കൾ : ആദിത്യൻ, ആര്യ. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.