Posted On
date_range Updated On
date_range അധ്യാപകദിനം ആഘോഷിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ അധ്യാപകദിനാഘോഷം കൊണ്ടാടി.
പ്രിന്‍സിപ്പല്‍ രാജേഷ് നായര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മേരി ഐസക് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥിയായ ഹരിനി മഹാദേവന്‍ ഡോ. എസ്. രാധാകൃഷ്ണന്‍െറ പെന്‍സില്‍ ചിത്രം വരച്ച് സ്കൂളിന് സമര്‍പ്പിച്ചു.
പ്രിന്‍സിപ്പല്‍ രാജേഷ് നായര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മേരി ഐസക് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥിയായ ഹരിനി മഹാദേവന്‍ ഡോ. എസ്. രാധാകൃഷ്ണന്‍െറ പെന്‍സില്‍ ചിത്രം വരച്ച് സ്കൂളിന് സമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.