ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ‘നോട്ടം–2016’

കുവൈത്ത് സിറ്റി: കേരള അസോസിയേഷന്‍ കുവൈത്ത് അഭിമുഖ്യത്തില്‍ നാലാമത് കണിയാപുരം രാമചന്ദ്രന്‍ സ്മാരക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ‘നോട്ടം-2016’ ഡിസംബര്‍ 16ന് ഉച്ചക്ക് രണ്ടിന്് ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ നടത്തും. പ്രദര്‍ശനവിഭാഗം, മത്സരവിഭാഗം, ഓപണ്‍ ഫോറം എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഇന്ത്യന്‍ ഭാഷകളിലെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കാത്ത 20 മിനിറ്റില്‍ താഴെയുള്ള സിനിമകള്‍ ആയിരിക്കണം മത്സരവിഭാഗത്തിലേക്ക് അപേക്ഷിക്കേണ്ടത്. 
എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 15. ഫോണ്‍: 55831679, 97287058, 65770822.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.