നാട്ടില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി നിര്യാതനായി

കുവൈത്ത് സിറ്റി: അസുഖത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി നിര്യാതനായി. എടപ്പാള്‍ സ്വദേശി ഷാജിയുടെ മകനും ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥിയുമായ റോഷന്‍ (14) ആണ് മരിച്ചത്. 
ഒരു വര്‍ഷത്തോളമായി അസുഖബാധിതനായിരുന്ന റോഷന്‍ രണ്ടുമാസമായി നാട്ടിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: അശ്വതി. ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ പൂര്‍വവിദ്യാര്‍ഥി രാഹുല്‍ സഹോദരനാണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.