Posted On
date_range Updated On
date_range അനധികൃത വീട്ടുജോലി: 15 അംഗ സംഘം പിടിയില്‍
കുവൈത്ത് സിറ്റി: അനധികൃതമായി വീട്ടുജോലിക്ക് ആളുകളെ വിതരണം ചെയ്ത കേസില്‍ 15 അംഗ ഇത്യോപ്യന്‍ സംഘം അറസ്റ്റിലായി. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ഇവരെ പിടികൂടിയ വിവരം മീഡിയ ആന്‍ഡ് പബ്ളിക് റിലേഷന്‍ വകുപ്പാണ് പുറത്തുവിട്ടത്.
സംഘം കുറച്ചുദിവസമായി നിരീക്ഷണത്തിലായിരുന്നു. വീടുകളില്‍നിന്ന് ഓടിരക്ഷപ്പെട്ട വീട്ടുജോലിക്കാര്‍ക്ക് ഇത്യോപ്യന്‍ സംഘം അഭയം നല്‍കുകയും മറ്റ് സ്പോണ്‍സര്‍മാര്‍ക്ക് വില്‍ക്കുകയുമായിരുന്നു ചെയ്തിരുന്നത്. കുറച്ചുകാലത്തിനുശേഷം ഈ സ്പോണ്‍സറുടെ അടുത്തുനിന്ന് രക്ഷപ്പെടാന്‍ സംഘം അവസരമൊരുക്കുകയും പുതിയ സ്പോണ്‍സര്‍ക്ക് വീണ്ടും നല്‍കുകയുമായിരുന്നു ഇവരുടെ രീതി. പിടികൂടപ്പെട്ടവരുടെയെല്ലാം പേരില്‍ ഒളിച്ചോട്ടം നടത്തിയതിന് നേരത്തേ കേസുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.