കോഴിക്കോട് സ്വദേശി  വാഹനാപകടത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി യുവാവ് കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് എരഞ്ഞിക്കല്‍, കണ്ടംകുളങ്ങര സ്വദേശി മിദ്ഫഹ് (39) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഫര്‍വാനിയ മുനാവര്‍ സ്ട്രീറ്റലാണ് അപകടം നടന്നത്. കടകളില്‍ പച്ചക്കറി വിതരണം ചെയ്യുന്ന തൊഴിലായിരുന്നു. ഭാര്യ: വഹീദ. മക്കള്‍: ലഹ്മത്ത്, ആയിശ മിന്‍ഹ. കുവൈത്തിലുള്ള ഇവരെ നാട്ടില്‍ അയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ബന്ധുക്കള്‍ അറിയിച്ചു. പിതാവ്: ഹംസ. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.