വിമൻസ് വിങ് ബഹ്റൈൻ വാട്സ്ആപ് കൂട്ടായ്മ
വാർഷികാഘോഷം
Posted On
date_range Updated On
date_range വിമൻസ് വിങ് ബഹ്റൈൻ വാട്സ്ആപ് കൂട്ടായ്മ വാർഷികം
മനാമ: വിമൻസ് വിങ് ബഹ്റൈൻ വാട്സ്ആപ് കൂട്ടായ്മ വാർഷികാഘോഷവും ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ഡേ ആഘോഷവും മനാമയിലുള്ള സുബൈഫിയ ഗാർഡനിൽ നടന്നു.ടാലന്റ് ഫിയസ്റ്റയിൽ വിജയിച്ച ഷബ്നാസ്,മാഷിദ, സൗദ എന്നിവർക്ക് സമ്മാനം നൽകി.
റസിയ അബൂബക്കർ അധ്യക്ഷത വഹിച്ചു. അസഫാ മുനീർ സ്വാഗതവും സാലിയ ബഷീർ നന്ദിയും പറഞ്ഞു.സുഹാന പരിപാടിയെക്കുറിച്ച് സംസാരിച്ചു.അനീഷ,അഫീല എന്നിവർ അവതാരകരായിരുന്നു. വഹീത ഹനീഫ്, അർഷിത അലി, ജസീല സഹീർ എന്നിവർ നിയന്ത്രിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനവും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.