Posted On
date_range Updated On
date_range ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ വാഹനാപകടം
മനാമ: വാഹനാപകടത്തെത്തുടർന്ന് ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ കനത്ത ഗതാഗതക്കുരുക്കുണ്ടായി. ഹമദ് ടൗണിലേക്കുള്ള ഭാഗത്താണ് അപകടമുണ്ടായത്. ആവശ്യമായ നടപടികൾ ആഭ്യന്തരമന്ത്രാലയം സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.