കാലാവസ്ഥജന്യ രോഗങ്ങൾക്കെതിരെ വാക്​സിൻ എടുക്കാം

മ​നാ​മ: കാ​ലാ​വ​സ്ഥ​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​രോ​ധ വാ​ക്​​സി​നെ​ടു​ക്ക​ു​ന്ന​ത്​ ഗു​ണ​ക​ര​മാ​ണെ​ന്ന്​ ബ​ഹ്​​റൈ​ൻ സ്​​പെ​ഷ​ലി​സ്​​റ്റ്​ ഹോ​സ്​​പി​റ്റ​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഡോ. ​അ​ലാ​അ്​ അ​സ്​​ഔ​ദ അ​റി​യി​ച്ചു. ശൈ​ത്യ​കാ​ലം എ​ത്തു​ന്ന​തി​നു​മു​മ്പ് പ്ര​തി​രോ​ധ വാ​ക്​​സി​ൻ എ​ടു​ക്കു​ന്ന​താ​ണ്​ ന​ല്ല​ത്. വി​വി​ധ​ത​രം കാ​ലാ​വ​സ്ഥ​ജ​ന്യ രോ​ഗ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​നും ഇ​തു​പ​ക​രി​ക്കും.

വി​വി​ധ​ത​രം വൈ​റ​സു​ക​ളു​ടെ പ്ര​ഹ​ര​ശേ​ഷി വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച്​ ഓ​രോ വ​ർ​ഷ​വും പ്ര​തി​രോ​ധ വാ​ക്​​സി​നും ന​വീ​ക​രി​ക്കു​ന്നു​ണ്ട്. ആ​റു​വ​യ​സ്സ് മു​ത​ലു​ള്ള​വ​ർ​ക്ക്​ ബ​ഹ്​​റൈ​നി​ലു​പ​യോ​ഗി​ക്കു​ന്ന പ്ര​തി​രോ​ധ വാ​ക്​​സി​ൻ സു​ര​ക്ഷി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വി​വി​ധ​ത​രം രോ​ഗ​ങ്ങ​ളാ​ൽ വ​ല​യു​ന്ന പ്രാ​യ​മാ​യ​വ​ർ​ക്ക്​ പ്ര​ത്യേ​കി​ച്ചും ഇ​തെ​ടു​ക്കു​ന്ന​ത്​ ഏ​റെ ഗു​ണ​ക​ര​മാ​യി​രി​ക്കും. കോ​വി​ഡ്​ ബാ​ധി​ക്കു​ന്ന​വ​ർ​ക്ക്​ അ​നു​ബ​ന്ധ പ്ര​യാ​സ​ങ്ങ​ളി​ൽ​നി​ന്ന് മു​ക്തി ല​ഭി​ക്കാ​നും വാ​ക്​​സി​ൻ ന​ന്നാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT