അരുൺ പ്രകാശിന് കൊയിലാണ്ടിക്കൂട്ടം നൽകിയ യാത്രയപ്പ്

യാത്രയയപ്പ് നൽകി

മനാമ: ബഹ്‌റൈൻ പ്രവാസിയും കൊയിലാണ്ടികൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ആക്ടിംഗ് സെക്രട്ടറിയുമായ അരുൺ പ്രകാശിന് കൊയിലാണ്ടിക്കൂട്ടം എക്സിക്യുട്ടീവ് കമ്മിറ്റി യാത്രയപ്പ് നൽകി. ഒ.ഐ.സി.സി ഹാളിൽ നടന്ന ചടങ്ങിന് ജനറൽ സെക്രട്ടറി ഹരീഷ് പി.കെ സ്വാഗതവും പ്രസിഡന്‍റ് ഗിരീഷ് കാളിയത്ത് അധ്യക്ഷതയും ചെയർമാൻ കെ.ടി സലിം ആശംസകളുമർപ്പിച്ചു.   

Tags:    
News Summary - Koyilandy Koottam Farewell Event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.