???????? ???????????? ?????? ??????? ???? ???????? ????????

ഉല്ലാസ്​ പന്തളത്തിന്​ സ്വീകരണം നൽകി

മനാമ: പ്രമുഖ ഹാസ്യതാരം ഉല്ലാസ് പന്തളത്തിന് പന്തളം പ്രവാസി ഫോറം സ്വീകരണം നൽകി. ഹാർമോണിയസ്​ കേരളയുടെ ഭാഗമായി ബഹ ്​റൈനിൽ എത്തിയതി​​െൻറ ഭാഗമായാണ്​ ഉല്ലാസിന്​ സ്വീകരണം ഒരുക്കിയത്​. പ്രസിഡൻറ് അജി പി ജോയി ഉപഹാരം നൽകി ആദരിക്കുകയും ഗോവിന്ദേട്ട​​െൻറ ചായക്കടയിലെ കലാകാരന്മാർ ഉപഹാരം നൽകുകയും ചെയ്​തു. രക്ഷാധികാരി എബ്രഹാം ശാമുവേൽ, സെക്രട്ടറി അലക്​സാണ്ടർ കോശി, കൺവീനർമാരായ ജോൺ പന്തളം, ഷാനവാസ് ഖാൻ, ജോമോൻ, സത്യൻ പേരാമ്പ്ര, പന്തളം പ്രവാസി ഫോറത്തിലെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags:    
News Summary - ullas panthalam-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.