Posted On
date_range Updated On
date_range യു.ഡി.എഫ് കൺവെൻഷൻ
മനാമ: പൊതുതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ശക്തിപകരാന്‍ ഹമദ് ടൗണ്‍ മേഖലയിലെ യു.ഡി.എഫ ് അനുഭാവികളുടെ കൂട്ടായ്മ രൂപവത്കരിച്ചു.
ഏപ്രില്‍ 12ന് ഉച്ചക്ക് 12.30ന് ഹമദ് ടൗണ്‍ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ വിപുലമായ കൺവെൻഷന് നടത്താൻ തീരുമാനിച്ചു.
ഇതിനായി രവി കണ്ണൂര്‍ ചെയർമാനും ഷാജഹാന് കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ചു. വിവരങ്ങൾക്ക് 33274665, 33382787, 33520566 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.