പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range വാഹനാപകടത്തെത്തുടർന്ന് ട്രെയിലർ നിയന്ത്രണം നഷ്ടപ്പെട്ടു
മനാമ: സല്ലാഖിലേക്കുള്ള ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലെ ആറാം റൗണ്ട് എബൗട്ടിന് സമീപമുള്ള അണ്ടർ പാസിൽ വാഹനാപകടത്തെ തുടർന്ന് ട്രെയിലർ ചരിഞ്ഞ് ചോർച്ചയുണ്ടായി. അധികൃതർ ഉടനടി നടപടി സ്വീകരിക്കുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.