ടയോട്ട മോഡൽ വാഹനങ്ങൾക്ക്​ ലൈഫ്​ ടൈം സർവീസ്​ ഡിസ്​കൗണ്ട്​

മനാമ: ബഹ്​റൈനിലെ ടയോട്ട വാഹനങ്ങളുടെ അംഗീകൃത ഏക വിതരണക്കാരായ ഇബ്രാഹീം കെ. കാനൂ ഷോറൂമിൽ എല്ലാ ടയോട്ട മോഡൽ വാഹനങ്ങൾക്കും ലൈഫ്​ ടൈം സർവീസ്​ ആനുകൂല്ല്യം പ്രഖ്യാപിച്ചു. വാഹനം വാങ്ങിയിട്ട്​ അഞ്ചുവർഷമോ അതിന്​ മു​േമ്പാ ഉള്ളവർക്ക്​ ഇൗ ആനുകൂല്ല്യം ലഭിക്കും. തുകയുടെ 20 ശതമാനം കുറവാണ്​ ലഭിക്കുക. ടയോട്ട പ്ലാസ ടുബ്ലി,ടയോട്ട സർവീസ്​ സ​​െൻറർ അറാദ്​, മനാമ, റിഫ ടയോട്ട എക്​സ്​പ്രസ്​ സർവീസ്​ സ​​െൻററുകളിലും ഇൗ ആനുകൂല്ല്യം ലഭിക്കും.

Tags:    
News Summary - toyaota life -bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.