ടി.​എം.​ഡ​ബ്ല്യു.​എ നോ​മ്പു​തു​റ നാ​ളെ

മ​നാ​മ: കാ​ൽ​നൂ​റ്റാ​ണ്ടാ​യി ബ​ഹ്‌​റൈ​നി​ലെ ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ല​ശ്ശേ​രി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ടി.​എം.​ഡ​ബ്ല്യു.​എ (ത​ല​ശ്ശേ​രി മു​സ്‍ലിം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ) അം​ഗ​ങ്ങ​ൾ​ക്കും അ​ഭ്യു​ദ​യ കാം​ക്ഷി​ക​ൾ​ക്കു​മാ​യി ന​ട​ത്തു​ന്ന ഇ​ഫ്‌​താ​ർ വി​രു​ന്ന് വെ​ള്ളി​യാ​ഴ്ച മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രും നോ​മ്പു​തു​റ​യി​ൽ പ​ങ്കെ​ടു​ക്ക​ണം. 

Tags:    
News Summary - T.M.W.A ifthar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.