ടി.​എം.​സി.​എ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പി​ൽ​നി​ന്ന്

ടി.​എം.​സി.​എ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ്‌

മ​നാ​മ:  ത​ല​ശ്ശേ​രി മാ​ഹി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (ടി.​എം.​സി.​എ) സ​ൽ​മാ​നി​യ​യി​ൽ​വെ​ച്ച്  ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ചു.​സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രാ​യ കെ.​ടി. സ​ലീം,സു​രേ​ഷ് പു​ത്ത​ൻ​വി​ള​യി​ൽ എ​ന്നി​വ​ർ ക്യാ​മ്പ്‌ സ​ന്ദ​ർ​ശി​ച്ചു. പ​രി​പാ​ടി​ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ടി.​എം.​സി.​എ  എ​ക്സി​ക്യൂ​ട്ടി​വ് മെം​ബേ​ഴ്സ് പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. 75ൽ ​പ​രം ആ​ളു​ക​ൾ ര​ക്തം ദാ​നം ചെ​യ്തു. 

Tags:    
News Summary - TMCA Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT