Posted On
date_range Updated On
date_range ട്വൻറി 20 േലാകകപ്പ് സൗജന്യമായി കാണാം
മനാമ: ട്വൻറി 20 േലാകകപ്പ് സൗജന്യമായി കാണാൻ എസ്.ടി.സി ബഹ്റൈൻ അവസരമൊരുക്കുന്നു. എസ്.ടി.സി വരിക്കാർ 'Jawwy TV' ആപ് ഡൗൺലോഡ് ചെയ്യുന്നതിലൂടെയാണ് ഇൗ സൗകര്യം ലഭ്യമാകുന്നത്.
മെസേജ് മുഖേന എസ്.ടി.സി നൽകുന്ന ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് പ്ലേ സ്റ്റോറിൽനിന്ന് ഇൗ ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്യാം. മത്സരം വീക്ഷിക്കുേമ്പാൾ ഡാറ്റ തീർന്നുപോകാതെ കാണാമെന്നതാണ് ഇതിെൻറ പ്രത്യേകത.
ഏഴ് ദിനാറിെൻറ പ്രീ പെയ്ഡ് ആഡ് ഒാൺ അല്ലെങ്കിൽ, അതിന് മുകളിൽ, എട്ട് ദിനാറിെൻറ പോസ്റ്റ് പെയ്ഡ് വോയ്സ് പ്ലാൻ അല്ലെങ്കിൽ, അതിന് മുകളിൽ ഉള്ളവർക്ക് ഇൗ ആനുകൂല്യം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.