വാഹനങ്ങൾ കൂട്ടിയിടിച്ച്​ ഗതാഗതം തടസ്സപ്പെട്ടു

മനാമ: മനാമയെയും ഹിദ്ദിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതു ​മൂലം ശക്തമായ ഗതാഗതക്കുരുക്കുണ്ടായതായി ട്രാഫിക്​ വിഭാഗം അറിയിച്ചു. ഗതാഗതം സാധാരണ നിലയിലാക്കാൻ അധികൃതർ നടപടികൾ സ്വീകരിച്ചു.

Tags:    
News Summary - The traffic was disrupted due to a collision between the vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.