Posted On
date_range Updated On
date_range വിഴിഞ്ഞം പദ്ധതിയുടെ യഥാർത്ഥ അവകാശി യു.ഡി.എഫ് -പൊഴിയൂർ ഷാജി
വിഴിഞ്ഞം പദ്ധതിയുടെ യഥാർത്ഥ അവകാശി യു.ഡി.എഫ് -പൊഴിയൂർ ഷാജിമനാമ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ കപ്പൽ അടുക്കുമ്പോൾ അതിൽ അഭിമാനിക്കാൻ യോഗ്യതയുള്ളത് അന്നത്തെ ഉമ്മൻചാണ്ടി സർക്കാരിനും യുഡിഎഫിനും മാത്രമാണെന്ന് ഒ.ഐ.സി.സി ബഹ്റൈൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പൊഴിയൂർ ഷാജി പ്രസ്താവനയിൽ പറഞ്ഞു.സിപിഎം ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിച്ച് പദ്ധതി നടപ്പിലാക്കാൻ ആർജ്ജവം കാണിച്ച ഉമ്മൻചാണ്ടിക്കും ശശി തരൂർ എം.പിക്കും അഭിനന്ദനങ്ങൾ അർപ്പിക്കുന്നതായി ഭാരവാഹികളായ പൊഴിയൂർ ഷാജി, സന്തോഷ് കുമാർ, ജവാദ് വക്കം എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.